Leadership
കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ
കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ 2025 ജൂൺ 19 മുതൽ 2028 ജൂൺ 19 വരെ വർഷ കാലത്തേക്ക് സംഘടന പ്രവർത്തനങ്ങൾ നടത്തുന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളുടെ പേരുവിവരപ്പട്ടിക
പ്രസിഡൻറ്
ശ്രീ. ജ്യോതികുമാർ ജി മുദാക്കൽ
ജനറൽ സെക്രട്ടറി
ശ്രീ അനിൽ ജോൺ എറണാകുളം
ട്രഷറർ
ശ്രീ സൈനുദ്ദീൻ പൊന്നാനി
വൈസ് പ്രസിഡൻറ്
ശ്രീ ഹക്കീം കൊല്ലം
ശ്രീ മുഹമ്മദലി മലപ്പുറം
ജോയിൻ സെക്രട്ടറി
ശ്രീ സജീവൻ വൈദ്യർ മലപ്പുറം
ശ്രീ ഷാജി വള്ളക്കടവ്
ശ്രീ ഷാജി കണ്ണൂർ
വനിത ജന:സെക്രട്ടറി
ശ്രീ.റെജീന കടക്കൽ
വനിത സെക്രട്ടറി
ശ്രീ.രജിത കൊല്ലം
ശ്രീ.ബീന കണ്ണൂർ
എക്സിക്യൂട്ടീവ് അംഗങ്ങൾ
അഡ്വ:വിമൽ വെഞ്ഞാറമൂട്
ശ്രീ .മുനീർ കണ്ണൂർ
ശ്രീ.ഷിബു കോട്ടയം
ശ്രീ.എബി ഫ്രാൻസിസ്
ശ്രീ. ദീപു തിരുവനന്തപുരം
ശ്രീ.മുരളി തൃശ്ശൂർ
ശ്രീ.താഹിർ കാസർഗോഡ്
ശ്രീ.P രഞ്ജിത്ത് ആലപ്പുഴ
പ്രത്യേക ക്ഷണിതാക്കൾ
ശ്രീ സുനിൽ ഗുരുവായൂർ
ശ്രീ ചന്ദ്രൻ തലശ്ശേരി
ശ്രീ ശ്രീകുമാർ കൊല്ലം
ക്ഷേമനിധി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റിക്ക് യൂണിയൻ രൂപം കൊടുത്തു
കൺവീനറായി
ശ്രീ : അമരൻ കൂത്തുപറമ്പ്
എന്നിവരെയും പൊതുയോഗത്തിൽ തെരഞ്ഞെടുത്തു

ജ്യോതി കുമാർ ജി മുദാക്കൽ
സ്റ്റേറ്റ് പ്രസിഡൻറ്

അനിൽ ജോൺ
സംസ്ഥാന ജനറൽ സെക്രട്ടറി

സൈനുദ്ദീൻ പൊന്നാനി
ട്രഷറർ സംസ്ഥാന കമ്മിറ്റി
