Welcome To
KSEW Union
About Us
KSEW Union
ഓൾ കേരള ഇൻഡിപെൻ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ (All Kerala Independent Exhibition Workers Union) 15/ 7/ 2020 നിലവിൽ വന്നു മുകളിൽ സൂചിപ്പിച്ചതുപോലെ 2021 ഇന്ത്യൻ ലേബർ ആക്ട് അനുസരിച്ച് ട്രേഡ് യൂണിയനായി സർക്കാർ അംഗീകാരം നൽകി രജിസ്ട്രേഷൻ നമ്പർ ( ലളിതമായി TU 19577 എന്ന് പരാമർശിക്കപ്പെടാറുണ്ട്) എന്നാണ്.
പ്രദർശനങ്ങൾ (Exhibitions), പ്രവർത്തന മേഖല:
പൂരങ്ങൾ, ഉത്സവങ്ങൾ ,മേളകൾ, പള്ളി പെരുന്നാൾ തുടങ്ങിയ എക്സിബിഷൻ ഇടങ്ങളിൽ സ്റ്റാളുകൾ ഇടുന്നവരും അമ്യൂസ്മെൻറ് പാർക്ക് നടത്തുന്നവരും തൊഴിലാളികളും സെക്യൂരിറ്റി ശുചീകരണ പ്രവർത്ത നം ചെയ്യുന്നവർ മുതൽ എക്സിബിഷൻ മേഖല ഉപജീവനമാർഗ്ഗം ആയി കണ്ട് തൊഴിലെടുക്കുന്ന എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട് രൂപം കൊണ്ടിട്ടുള്ള തൊഴിലാളി സംഘടനയാണ്.
ഈ രംഗത്ത് ജോലി ചെയ്യുന്നവരുമായ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനോ അംഗത്വമെടുക്കാനോ താല്പര്യമുണ്ടെങ്കിൽ
ടി സംഘടനയ്ക്ക് എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റി നിലവിലുണ്ട്
അതായത് ജില്ലാ കമ്മിറ്റികളുമായി ബന്ധപ്പെടുകയോ ksewunion.com ഈ വെബ്സൈറ്റിൽ നിന്നും അംഗത്വം എടുക്കാവുന്നതാണ്.
ആൾ കേരള ഇൻഡിപെൻ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ (TU 19577) എന്ന സംഘടന കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ എന്ന് പേര് മാറ്റിയത് 2023 നവംബർ 10 നാണ്.
പേര് മാറ്റുന്നത് കൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ താഴെ. പറയുന്നവയാണ്:
അംഗീകാരം: “സ്വതന്ത്രം” (Independent) എന്ന പേരിനേക്കാൾ സംസ്ഥാന തലത്തിലുള്ള ഒരു ഔദ്യോഗിക സംഘടന എന്ന നിലയിൽ സർക്കാരിലും മറ്റ് ലേബർ ഡിപ്പാർട്ട്‌മെന്റുകളിലും കൂടുതൽ വ്യക്തതയും പരിഗണനയും ലഭിക്കാൻ ഇത് സഹായിക്കുന്നു.

കൂട്ടായ വിലപേശൽ (Collective Bargaining): കേരള റക്കഗ്നിഷൻ ഓഫ് ട്രേഡ് യൂണിയൻസ് ആക്ട് പ്രകാരം പേര് മാറ്റുന്നത് യൂണിയന്റെ പ്രവർത്തന വ്യാപ്തി വർദ്ധിപ്പിക്കാനും തൊഴിലുടമകളുമായി മെച്ചപ്പെട്ട കരാറുകളിൽ ഏർപ്പെടാനും സഹായിച്ചേക്കാം.
നിയമപരമായ നിലനിൽപ്പ്: ട്രേഡ് യൂണിയൻ നിയമപ്രകാരം പേര് മാറ്റുന്നത് നിലവിലുള്ള അവകാശങ്ങളെയോ ബാധ്യതകളെയോ ബാധിക്കില്ല. എന്നാൽ പുതിയ പേരിൽ നിയമനടപടികൾ തുടരാനും പുതിയ ഭരണഘടന തയ്യാറാക്കാനും ഇത് അവസരമൊരുക്കുന്നു.
സംഘടനാപരമായ ഐക്യം: കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന എക്സിബിഷൻ തൊഴിലാളികളെ ഒരൊറ്റ സംസ്ഥാന തലത്തിലുള്ള ബാനറിന് കീഴിൽ കൊണ്ടുവരാൻ പുതിയ പേര് സഹായിക്കുന്നു.
ഇനിമുതൽ കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ ചുരുക്കെഴുത്തു പേരായ [KSEW UNION]
Gov no.TU.19577 എന്ന പേരിൽ അറിയപ്പെടും.
ഭാരതത്തിലെ ട്രേഡ് യൂണിയൻ ആക്ട്, 1926 അനുസരിച്ച് അംഗത്വത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികൾ താഴെ പറയുന്നവയാണ്:അംഗത്വം (Membership): ഒരു രജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയനിൽ അംഗമാകുന്നതിന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം.ഭാരവാഹികൾ (Office Bearers): യൂണിയന്റെ എക്സിക്യൂട്ടീവ് അംഗമോ അല്ലെങ്കിൽ ഏതെങ്കിലും ഭാരവാഹിയോ (പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവ) ആകാൻ കുറഞ്ഞത് 21 വയസ്സ് പൂർത്തിയായിരിക്കണം.പരമാവധി പ്രായം (Maximum Age): നിയമപരമായി ട്രേഡ് യൂണിയൻ അംഗത്വത്തിന് പരമാവധി പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും, യൂണിയന്റെയും ബൈലോ (By-laws) അനുസരിച്ചോ അല്ലെങ്കിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രായം കണക്കിലെടുത്തോ ഇതിൽ മാറ്റങ്ങൾ വരാം.
Services
Lorem Ipsum Dolor Sit Amet, Consectetur Adipiscing Elit. Ut Elit Tellus, Luctus Nec Ullamcorper.
Study Nature, Love Nature
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Autumn Is a Second Spring
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Just Let It Rain
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
A Light Wind Swept Over The Corn, And All Nature Laughed In The Sunshine.
Projects
Forest Wilderness

Look Deep Into Nature
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Just Living Is Not Enough
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Adopt The Pace Of Nature
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.